App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയായ "ഗഗൻയാൻ" ദൗത്യത്തിൻറെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനാകുന്നത് ആര് ?

Aഅഭിലാഷ് ടോമി

Bസന്ദീപ് സന്തു

Cസൂരജ് ബെറി

Dആർ ബി പണ്ഡിറ്റ്

Answer:

A. അഭിലാഷ് ടോമി

Read Explanation:

• ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി ഓട്ട മത്സരത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്ത വ്യക്തിയാണ് അഭിലാഷ് ടോമി. • ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനും അഭിലാഷ് ടോമി ആണ് • ഇന്ത്യൻ നാവികസേനയുടെ "സാഗർ പരിക്രമ" എന്ന പദ്ധതിയുടെ ഭാഗമായി പായ് വഞ്ചിയിൽ ഒരിടത്തും നിർത്താതെ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനും അഭിലാഷ് ടോമി ആണ്.


Related Questions:

ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ ?
ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവനായി മലയാളി ആരാണ് ?
ശബരിമല തീർത്ഥാടകർക്ക് സമഗ്ര സേവനം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയ എ ഐ അസിസ്റ്റൻറ് സംവിധാനം ?
മിസ് കേരള 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത് ?