App Logo

No.1 PSC Learning App

1M+ Downloads
ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?

Aകാക്കനാട് വനിത ജയിൽ

Bവനിതാ ജയിൽ & കറക്ഷണൽ ഹോം , തിരുവനന്തപുരം

Cവിയ്യൂർ വനിത ജയിൽ

Dവനിതാ ജയിൽ , കണ്ണൂർ

Answer:

A. കാക്കനാട് വനിത ജയിൽ


Related Questions:

2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?
കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?
അന്താരാഷ്ട്ര ബയോസിയോൺ കോൺക്ലേവ് എവിടെയാണ് നടക്കുന്നത് ?
കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?