App Logo

No.1 PSC Learning App

1M+ Downloads
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ ?

Aഡോ. ശ്രീകുമാർ

Bഡോ. മോഹൻ കുന്നുമ്മൽ

Cഡോ. വി. രാമൻകുട്ടി

Dഡോ. പ്രവീൺലാൽ കുറ്റിച്ചിറ

Answer:

B. ഡോ. മോഹൻ കുന്നുമ്മൽ


Related Questions:

മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി 2025 ഏപ്രിലിൽ കേരള സർക്കാർ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ?
സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?
മുൻ മുഖ്യമന്ത്രി ഇ.കെ.നായനാറിന്റെ പേരിലുള്ള മ്യൂസിയം ആരംഭിച്ചതെവിടെ ?
2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി
വ്യാജ ആരോഗ്യ സംരക്ഷണ ചികിത്സാ വിവരങ്ങൾ തിരുത്താനും സംശയങ്ങൾക്ക് മറുപടി നൽകാനുമുള്ള സംസ്ഥാന സർക്കാരിന്റെ മൊബൈൽ അപ്ലിക്കേഷൻ ?