App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് അന്തരിച്ചത് എന്ന് ?

A2024 സെപ്റ്റംബർ 26

B2024 ഡിസംബർ 26

C2024 ഡിസംബർ 25

D2024 സെപ്റ്റംബർ 25

Answer:

B. 2024 ഡിസംബർ 26

Read Explanation:

മൻമോഹൻ സിങ്

• ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രി

• 2004 മുതൽ 2014 വരെ പ്രധാനമന്ത്രി ആയിരുന്നു

• രാജ്യസഭാ പ്രതിപക്ഷ നേതാവ് ആയിരുന്നു (1998-2004)

• ഇന്ത്യയുടെ 22-ാമത്തെ ധനകാര്യ മന്ത്രി

• റിസർവ് ബാങ്കിൻ്റെ പതിനഞ്ചാമത്തെ ഗവർണർ

• ജനനം - 1932 സെപ്റ്റംബർ 26 (ഗാഹ് - അവിഭക്ത പഞ്ചാബ്)

• മരണം - 2024 ഡിസംബർ 26 (ന്യൂഡൽഹി)


Related Questions:

ഭാരതരത്ന നേടിയ ആദ്യത്തെ കോൺഗ്രസുകാരൻ അല്ലാത്ത പ്രധാനമന്ത്രി?
ഇന്ത്യയുടെ കേന്ദ്ര പ്രതിരോധ മന്ത്രി ആരാണ് ?
നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആരാണ് ?
In India, the Prime Minister remains in office so long as he enjoys the ________________ ?
താഴെ തന്നിരിക്കുന്ന ലോക്പാലിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?