App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 2 ന്റെ ലക്‌ഷ്യം എന്തായിരുന്നു ?

Aചന്ദ്രനിൽ ഇറങ്ങി പാറകളുടെയും മണ്ണിന്റെയും പ്രത്യേകതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം

Bചന്ദ്രനിൽ മനുഷ്യരെ അയച്ച് അവരെ തിരിച്ചുകൊണ്ടുവരിക

Cചന്ദ്രന്റെ ഭ്രമണപഥത്തിൽ അന്തരീക്ഷവും കാലാവസ്ഥയും നിരീക്ഷിക്കുക

Dചന്ദ്രനിൽ ജൈവലക്ഷണങ്ങൾ കണ്ടെത്തുക

Answer:

A. ചന്ദ്രനിൽ ഇറങ്ങി പാറകളുടെയും മണ്ണിന്റെയും പ്രത്യേകതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം

Read Explanation:

ചന്ദ്രയാൻ 2 ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 2. 2019 ജൂലൈ 22 നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രനിൽ ഇറങ്ങി പാറകളുടെയും മണ്ണിന്റെയും പ്രത്യേകതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം


Related Questions:

താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി
ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണം
താഴെ പറയുന്നവയിൽ വിദ്യാഭ്യസ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----