വിക്രം സാരാഭായ്
വിക്രം സാരാഭായ് ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് തിരുവനന്തപുരത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് "വിക്രം സാരാഭായ് സ്പേസ് സെന്റർ' എന്നും ചന്ദ്രയാന്റെ ലാന്ററിന് "വിക്രം' എന്നും പേരുനൽകിയത്