Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ റോക്കറ്റ് വുമൺ (Rocket Woman) എന്ന് അറിയപ്പെടുന്നത് ആരാണ് ?

Aകല്പന ചൗള

Bറിതു കരിദാൾ

Cറീമാ ഘോഷ്

Dനിധി പോർവാൾ

Answer:

B. റിതു കരിദാൾ

Read Explanation:

  • ഇന്ത്യയുടെ റോക്കറ്റ് വുമൺ എന്നാണ് റിതു കരിദാൽ അറിയപ്പെടുന്നത്.
  • റിതു കരിദാൽ 2007ൽ ISRO യിൽ ചേർന്നു.
  • ഇന്ത്യയുടെ ചാന്ദ്രദൗത്യമായ, ചന്ദ്രയാൻ-2 ദൗത്യത്തിൻ്റെ മിഷൻ ഡയറക്ടറായിരുന്നു അവർ.
  • ISRO യുടെ മംഗൾയാൻ എന്ന ചൊവ്വാദൗത്യത്തിൻ്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്നു അവർ.

Related Questions:

ഗുണ നിലവാരം നിലനിർത്തി സവാള കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനം കണ്ടെത്തിയ സ്ഥാപനം ഏത് ?
ECG – യുടെ പൂർണ്ണരൂപം :
ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
ഏക കേന്ദ്ര രീതിയിലുള്ള പാഠ്യ പദ്ധതി പരിഗണിക്കുമ്പോൾ തെറ്റായ പ്രസ്താവന കണ്ടെത്തുക.
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥൻ അന്തരിച്ചതെന്ന്?