App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആരാണ് ?

Aഖാൻ അബ്ദുൽ ഖഫാർ ഖാൻ

Bമൊയ്തു മൗലവി

Cറാണി ഗൈഡിലിയു

Dഖുദിറാം ബോസ്

Answer:

A. ഖാൻ അബ്ദുൽ ഖഫാർ ഖാൻ


Related Questions:

അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം :
ഗാന്ധിജി നേതൃത്വപരമായി പങ്കു വഹിച്ച ആദ്യ സമരമായ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം ?
മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യ നേതാവ് :
' ഖിലാഫത്ത് ' പ്രസ്ഥാനത്തിൻ്റെ ഇന്ത്യയിലെ നേതാക്കൾ :
ആദ്യമായി ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം ?