App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഗവേഷകർ വികസിപ്പിച്ച നക്ഷത്ര സെൻസറിന്റെ പേരെന്താണ് ?

Aഇ - സ്റ്റാർ സെൻസർ

Bസ്റ്റാർബെറി സെൻസർ

Cഅൾട്രാ സ്റ്റാർ സെൻസർ

Dഇൻഫിനിറ്റി സെൻസർ

Answer:

B. സ്റ്റാർബെറി സെൻസർ

Read Explanation:

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഗവേഷകർ വികസിപ്പിച്ച സെൻസർ - സ്റ്റാർബെറി സെൻസർ
  • ഇത് നക്ഷത്രങ്ങളെ തിരിച്ചറിയാനും ,സ്പേസ്ക്രാഫ്റ്റിന്റെ ദിശയെക്കുറിച്ച്  പഠിക്കാനും  സഹായിക്കുന്നു 
  • ഇത് വിക്ഷേപിച്ച വർഷം - 2023 ഏപ്രിൽ 22 
  • വിക്ഷേപണ വാഹനം - PSLV C 55 

Related Questions:

ഇന്ത്യ സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ബഹിരാകാശ നിലയത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?
'പ്രഗ്യാൻ റോവർ' വിക്ഷേപിച്ചത് എന്ന് ?
ഭാരതം വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ?
ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :