Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിദേശ പരിശീലകൻ ?

Aതോമസ് ഡെന്നർബി

Bജോൺ റൈറ്റ്

Cഗ്രെഗ് ചാപ്പൽ

Dഗാരി കിർസ്റ്റൺ

Answer:

B. ജോൺ റൈറ്റ്

Read Explanation:

  • മുൻ ന്യൂസിലൻഡ് ബാറ്റ്സ്മാൻ ആയിരുന്നു ജോൺ റൈറ്റ്
  • 1993ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം 2000 മുതൽ 2005 വരെ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ഇദ്ദേഹ്മാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിദേശ പരിശീലകൻ.

Related Questions:

2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെയാണ് ?
2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?
2023 ൽ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന് വേദിയാകുന്ന നഗരം ഏത് ?