App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?

Aഅക്കാമ്മ ചെറിയാൻ

Bകുട്ടിമാളുഅമ്മ

Cക്യാപ്റ്റൻ ലക്ഷ്മി

Dആനി മസ്ക്രീൻ

Answer:

C. ക്യാപ്റ്റൻ ലക്ഷ്മി

Read Explanation:

  • 1944 ഡിസംബറില്‍ ജപ്പാന്‍ സേനയ്ക്കൊപ്പം ബര്‍മ്മയിലേക്ക് ലെഫ്റ്റനന്റ് കേണല്‍ സെഹ്ഗാളിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്ത ഐ എന്‍ എ സൈനികര്‍ക്കൊപ്പം ക്യാപ്റ്റന്‍ ലക്ഷ്മിയുടെ റാണി റെജിമെന്റും ഉണ്ടായിരുന്നു. പക്ഷെ സഖ്യശക്തികളുടെ ആക്രമണത്തില്‍ ജപ്പാന്‍ പിന്നോട്ടടിച്ചപ്പോള്‍ ഐ എന്‍ എയും കീഴടങ്ങി. തടവിലാക്കപ്പെട്ടവരില്‍ കേണല്‍ സെഹ്ഗാളും ക്യാപ്റ്റന്‍ ലക്ഷ്മിയും ഉള്‍പ്പെട്ടു.


Related Questions:

Jai Prakash Narayanan belongs to which party ?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപീകരിച്ച വിപ്ലവ സംഘടനയായ ‘ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി’യുടെ നേതാവ് ആരായിരുന്നു ?
Who among the following nationalist leaders gave the slogan 'Dilli Chalo'?
At which of the following places was the Rani of Jhansi, Lakshmibai defeated finally by the British?
ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയർത്തിയത് ?