App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?

Aഎ ഒ ഹ്യൂം

Bആനി ബസന്റ്

Cകേണൽ ഓൾക്കോട്ട്

Dവിവേകാനന്ദ

Answer:

A. എ ഒ ഹ്യൂം

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം :1885


Related Questions:

കോൺഗ്രസിന് ആ പേര് നിർദേശിച്ചത് ആര് ?
എവിടെ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന'' ആലപിച്ചത്?
മഹാത്മാഗാന്ധി അദ്ധ്യക്ഷത വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം :
INC രൂപീകരണ സമയത്ത് ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?
കോൺഗ്രസ്സിന്റെ സമാധാനപരമായ മരണത്തിന് സഹായിക്കും എന്ന് പ്രഖ്യാപിച്ച വൈസ്രോയി ?