ഇന്ത്യൻ പാർലമെൻ്റിലെ ഇരു സഭകളിലെയും എം പി മാരുടെ പുതുക്കിയ ശമ്പളം എത്ര ?
A1 ലക്ഷം രൂപ
B1.24 ലക്ഷം രൂപ
C1.38 ലക്ഷം രൂപ
D1.50 ലക്ഷം രൂപ
Answer:
B. 1.24 ലക്ഷം രൂപ
Read Explanation:
• 1 ലക്ഷം രൂപയിൽ നിന്നാണ് 1.24 ലക്ഷം രൂപയായി ഉയർത്തിയത്
• എം പി മാരുടെ പുതുക്കിയ പെൻഷൻ തുക - 31000 രൂപ
• 25000 രൂപയിൽ നിന്നാണ് എം പി മാരുടെ പെൻഷൻ 31000 രൂപയാക്കി ഉയർത്തിയത്