App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?

Aവിക്രം സാരാഭായ്

Bസതിഷ് ധവാൻ

CK ശിവൻ

DM G K മേനോൻ

Answer:

A. വിക്രം സാരാഭായ്

Read Explanation:

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് - വിക്രം സാരാഭായ് 
  • ISRO യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 
  • ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനം - ആഗസ്റ്റ് 12 (വിക്രം സാരാഭായിയുടെ ജന്മദിനം )
  • വിക്രം സാരാഭായിയുടെ ജന്മദേശം - അഹമ്മദാബാദ് 
  • തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം ,അഹമ്മദാബാദിലെ ഉപഗ്രഹ ഗവേഷണ കേന്ദ്രം എന്നിവയുടെ ശിൽപി 
  • പത്മഭൂഷൺ ലഭിച്ച വർഷം - 1966 
  • പത്മവിഭൂഷൺ ലഭിച്ച വർഷം - 1972 ( മരണാനന്തരം )

Related Questions:

ചന്ദ്രയാൻ വിക്ഷേപണസമയത്ത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചെയർമാൻ :
നൂറുൽ ഇസ്ലാം സർവ്വകലാശാല നൽകുന്ന APJ അബ്ദുൾകലാം പുരസ്‌കാരം 2024 ലഭിച്ചത് ആർക്ക് ?
Who was the first woman space tourist ?
Which of the following is known as Chandrasekhar Limit?
സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?