App Logo

No.1 PSC Learning App

1M+ Downloads
പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്‌ ?

Aഫ്രെഡ് ഹോയൽ

Bഎഡ്വിൻ ഹബിൾ

Cകോപ്പർനിക്കസ്‌

Dടോളമി

Answer:

B. എഡ്വിൻ ഹബിൾ

Read Explanation:

  • പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച് ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ് 1920ൽ എഡ്‌വിൻ ഹബിൾ അവതരിച്ച  (Big Bang Theory).
  • ഈ സിദ്ധാന്തത്തിന് 'പ്രപഞ്ചവികാസസിദ്ധാന്തം'എന്നും പേരുണ്ട്.
  • പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുന്നതായും കാലാന്തരത്തിൽ നക്ഷത്രസമൂഹങ്ങൾക്കിടയിലെ അകലം വർധിച്ചുവരുന്നതായും ഹബിൾ അവകാശപ്പെടുന്നു.

Related Questions:

Who was the first woman space tourist ?
സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?
Which of the following is known as Chandrasekhar Limit?
An Indian astrophysicist who developed thermal ionisation equation?
സൗരകളങ്കങ്ങൾ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ് ?