App Logo

No.1 PSC Learning App

1M+ Downloads
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി ?

Aഡോ. രാജേന്ദ്രപ്രസാദ്

Bജവഹർലാൽ നെഹ്റു

Cഡോ.ബി.ആർ. അംബേദ്കർ

Dസർദാർ വല്ലഭായി പട്ടേൽ

Answer:

D. സർദാർ വല്ലഭായി പട്ടേൽ

Read Explanation:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു സർദാർ വല്ലഭായ് പട്ടേൽ. 565 നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ മുഖ്യപങ്കു വഹിച്ച സർദാർ പട്ടേലിന് 'ഉരുക്കു മനുഷ്യൻ' എന്ന പേരുലഭിച്ചു.


Related Questions:

സിംല കരാര്‍ ഒപ്പു വച്ച വര്‍ഷമേത്?
ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :
റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ?