ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന് ?A2010 ജൂൺ 15B2011 ജൂൺ 15C2010 ജൂലൈ 15D2011 ജൂലൈ 15Answer: C. 2010 ജൂലൈ 15 Read Explanation: ഇന്ത്യൻ രൂപയുടെ ചിഹ്നമായ ' ₹ 'ഔദ്യോഗികമായി അംഗീകരിച്ചത് - 2010 ജൂലായ് 15 ദേവനാഗരി ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന സംയുക്ത രൂപമാണ് ഈ ചിഹ്നം ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് - ഡി. ഉദയകുമാർ (തമിഴ് നാട് ) ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി - ഇന്ത്യൻ രൂപ കറൻസികളിൽ ഹിന്ദി ,ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉൾപ്പെടെ 17 ഭാഷകളിലായി മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയ ഏക വിദേശ ഭാഷ - നേപ്പാളി ഭൂട്ടാൻ ,നേപ്പാൾ എന്നീ രാജ്യങ്ങളിലെ അംഗീകൃത കറൻസിയാണ് ഇന്ത്യൻ രൂപ Read more in App