ഇന്ത്യൻ ശിക്ഷ നിയമത്തിനും മറ്റ് നിയമങ്ങൾക്കും കീഴിലുള്ള കുറ്റകൃത്യങ്ങളും വിചാരണയും ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽസെക്ഷൻ 4ലാണ് പറയുന്നത്.
(1)ഇന്ത്യൻ ശിക്ഷസംഹിതക്ക് കീഴിലുള്ള എല്ലാ കുറ്റങ്ങളും ഇതിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ചു അന്വേഷിക്കപ്പെടുകയും അന്വേഷണ വിചാരണ ചെയ്യപ്പെടുകയും മറ്റു പ്രകാരത്തിൽ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യേണ്ടതാകുന്നു.
(2 )മറ്റേതെങ്കിലും നിയമത്തിനു കീഴിലുള്ള എല്ലാ കുറ്റങ്ങളും,അതെ വ്യവസ്ഥകളനുസരിച്ചു. എന്നാൽ അങ്ങനെയുള്ള കുറ്റങ്ങൾ അന്വേഷിക്കുകയോ തത്സമയം പ്രാബല്യത്തിലുള്ള അതിനിയമത്തിനു വിധേയമായി അന്വേഷിക്കപ്പെടുകയും അന്വേഷണവിചാരണ ചെയ്യപ്പെടുകയും മറ്റുവിധതയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുമാകുന്നു.