App Logo

No.1 PSC Learning App

1M+ Downloads
ബാലനീതി നിയമ പ്രകാരം അതീവ ഗുരുതരമായ കുറ്റകൃത്യം എന്നാൽ എന്ത് ?

Aമിനിമം 3 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം

Bമിനിമം 5 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം

Cമിനിമം 7 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം

Dമിനിമം 10 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം

Answer:

C. മിനിമം 7 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം

Read Explanation:

• 2015 ലെ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ഹീനമായ കുറ്റകൃത്യങ്ങൾ, ഗുരുതരമായ കുറ്റകൃത്യങ്ങൾ, ചെറിയ കുറ്റകൃത്യങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട് • ഹീനമായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ - 7 വർഷമാണ്


Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ചരക്കുകളുടെയോ സേവനങ്ങളോടെയോ മൂല്യം ---------കവിയുന്നില്ലെങ്കിൽ ജില്ലാ ഉപപോകൃത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകാം
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?
പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
കുറ്റം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചാൽ ഉള്ള ശിക്ഷ?
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :