Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം ?

A2006

B2005

C2007

D2004

Answer:

C. 2007

Read Explanation:

  •  കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകൃതമായത് 2007 മെയ് 4.
  • 2005ലെ ദേശീയ ദുരന്ത നിവാരണ നിയമം ചാപ്റ്റർ 3ലെ  സെക്ഷൻ 14 മുതൽ 24 വരെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • കേരള സംസ്ഥാനത്ത് ദുരന്തനിവാരണ നയം നിലവിൽ വന്നത്- 2010.
  • കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ -മുഖ്യമന്ത്രി
    വൈസ് ചെയർമാൻ- റവന്യൂ മന്ത്രി

Related Questions:

സർക്കാരിന്റെ അംഗീകാരത്തോടു കൂടി അത്യാവശ്യഘട്ടങ്ങളിൽ താല്ക്കാലികമായി കുട്ടികളെ സംരക്ഷിക്കുവാൻ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തുന്ന സദനങ്ങളെയാണ് ..... എന്ന് പറയുന്നത്.
പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
അവസാനമായി എന്നാണ് പോക്സോ ആക്ട് 2012 ഭേദഗതി ചെയ്തത് എന്ന് ?
ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി ?
2008ലെ ഭേദഗതിക്കു മുമ്പ് സെക്ഷൻ 66 പ്രതിപാദിച്ചത് എന്തായിരുന്നു