App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമലക്ഷ്യം "പൂർണ്ണ സ്വരാജ്" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?

Aനാഗ്പൂർ

Bബോംബെ

Cലാഹോർ

Dകൊൽക്കട്ട

Answer:

C. ലാഹോർ

Read Explanation:

• 1929 ലെ ലാഹോർ സമ്മേളനത്തിലാണ് "പൂർണ്ണ സ്വരാജ്" പ്രഖ്യാപനം ഉണ്ടായത് • ജവഹർലാൽ നെഹ്റു അധ്യക്ഷനായ ആദ്യ ഐഎൻസി സമ്മേളനം - 1929 ലാഹോർ സമ്മേളനം • "നിയമലംഘന പ്രസ്ഥാനം" ആരംഭിക്കാൻ തീരുമാനിച്ച ഐ എൻ സി സമ്മേളനം - 1929 ലാഹോർ സമ്മേളനം


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929 -ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
INC രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം ഏതാണ് ?
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശിയ തലത്തിൽ ആദ്യമായി പിളർന്ന വർഷം ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ എ.ഒ ഹൃൂം വഹിച്ചിരുന്ന പദവി ?
കോൺഗ്രസ് ശതാബ്‌ദി ആഘോഷിച്ച 1985 ലെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?