Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദുലേഖയുടെ അനുകരണമായി കരുതുന്ന നോവൽ ?

Aസരസ്വതീവിജയം

Bപറങ്ങോടി പരിണയം

Cമീനാക്ഷി

Dഅക്ബർ

Answer:

C. മീനാക്ഷി

Read Explanation:

  • മീനാക്ഷി - ചെറുവലത്ത് ചാത്തു നായർ

  • മലയാളത്തിലെ അനുകരണ നോവലുകളെ പരിഹസിച്ചു കൊണ്ടെഴുതിയ നോവൽ - പറങ്ങോടി പരിണയം - 1892 - കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ

  • ദളിത് ജീവിതം വിദ്യാഭ്യാസത്തിലൂടെ ഉയരുന്നതായി അവതരിപ്പിച്ച ആദ്യ നോവൽ - സരസ്വതീവിജയം (പോത്തേരി കുഞ്ഞമ്പു)

  • കേരളവർമ്മ തർജ്ജമ ചെയ്‌ത നോവൽ - അക്ബർ (ഡച്ചുകാരനായ ബ്രോവർ രചിച്ച അക്ബറിന്റെ വിവർത്തനം)


Related Questions:

വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ഏത് ?
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
രാജ്യസമാചാരത്തിൽ പ്രസിദ്ധീകരിച്ച കഥകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
"വധു ,കുമാരി രമ , വരൻ ? വരന്റെ പേര് ഓർമ നിൽക്കുന്നില്ല "-കോവിലന്റെ ഏതു കഥയാണ് ഇങ്ങനെ ആരംഭിക്കുന്നത് ?