App Logo

No.1 PSC Learning App

1M+ Downloads
ഇന്ധനത്തിന് പൂർണ്ണമായി ജ്വലന പ്രക്രിയയിൽ ഏർപ്പെടാൻ ആവശ്യമായ ഓക്സിജൻ ഇല്ലാത്തപ്പോൾ സംഭവിക്കുന്നത് ?

Aപൂർണ്ണ ജ്വലനം

Bഅപൂർണ്ണമായ ജ്വലനം

Cദ്രുതജ്വലനം

Dസ്വാഭാവികജ്വലനം

Answer:

B. അപൂർണ്ണമായ ജ്വലനം

Read Explanation:

  • ജ്വലനപ്രക്രിയയിൽ ഇന്ധനം പൂർണമായും ഓക്സിജനിൽ കത്തിക്കുകയും പരിമിതമായ അളവിൽ ഉൽപ്പന്നങ്ങൾ അവശേഷിക്കുകയും ചെയ്യുന്നത് പൂർണ്ണ ജ്വലനം
  • ഇന്ധനത്തിന് പൂർണ്ണമായി ജ്വലന പ്രക്രിയയിൽ ഏർപ്പെടാൻ ആവശ്യമായ ഓക്സിജൻ ഇല്ലാത്തപ്പോൾ സംഭവിക്കുന്നത് അപൂർണ്ണമായ ജ്വലനം
  • ഒരു ജ്വലനപ്രക്രിയയിൽ ദ്രുതഗതിയിലുള്ള ഊർജ്ജ ഉൽപാദനത്തിന് ബാഹ്യ താപോർജ്ജം ആവശ്യമായി വരുമ്പോൾ അതിനെ അറിയപ്പെടുന്നത് ദ്രുതജ്വലനം
  • ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് സ്വാഭാവികജ്വലനം

Related Questions:

ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകം/ഘടകങ്ങൾ ഏത് ?
ജ്വലന സമയത്ത് ഇന്ധനത്തിൽ നിന്നും ഓക്സിഡൈസറിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നു ,ഈ പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ :
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു ?