App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?

Aഎൽ പി ജി കത്തുന്നത്

Bആൽക്കഹോൾ കത്തുന്നത്

Cപ്ലാസ്റ്റിക് കത്തുന്നത്

Dമഗ്നീഷ്യം കത്തുന്നത്

Answer:

A. എൽ പി ജി കത്തുന്നത്

Read Explanation:

• ക്ലാസ് സി ഫയറുകൾ ശമിപ്പിക്കാൻ ഡ്രൈ കെമിക്കൽ പൗഡറും അലസവാതകങ്ങളും (ഹാലോൺ, CO2) ഉപയോഗിക്കുന്നു


Related Questions:

സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏതു വിഭാഗത്തിൽപ്പെടുന്നു ?
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?