App Logo

No.1 PSC Learning App

1M+ Downloads
ഇന്നത്തെ തലമുറയിൽ വളർന്നു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് കേരള പൊലീസിന്റെ സഹായത്തോടെ നാഷണൺ ഹ്യുമൻ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷൻ ഫോഴ്സ് ഒരുക്കിയ ഹ്രസ്വചിത്രം ഏതാണ് ?

Aകുട്ടി യോദ്ധാവ്

Bരക്ഷ

Cവിമുക്തി

Dമോചനം

Answer:

A. കുട്ടി യോദ്ധാവ്

Read Explanation:

  • ഇന്നത്തെ തലമുറയിൽ വളർന്നു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന് കേരള പൊലീസിന്റെ സഹായത്തോടെ നാഷണൺ ഹ്യുമൻ റൈറ്റ്സ് ആന്റ് ആന്റി കറപ്ഷൻ ഫോഴ്സ് ഒരുക്കിയ ഹ്രസ്വചിത്രം - കുട്ടി യോദ്ധാവ്
  • പ്രീപ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൌകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് ആരംഭിച്ച പദ്ധതി - വർണ്ണ കൂടാരം
  • പട്ടികവർഗ്ഗക്കാരെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി - ഹരിത രശ്മി
  • സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതി - തൂവൽസ്പർശം
  • വയോജനങ്ങൾക്ക് ഒരു ശതമാനം ഇളവോടെ മരുന്നുകൾ വീട്ടിൽ എത്തിക്കാനുള്ള പദ്ധതി - കാരുണ്യ @ഹോം

Related Questions:

വിമുക്തി മിഷൻ്റെ ബ്രാൻഡ് അംബാസഡർ ?
ആദിവാസി മേഖലകളിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി ഏത് ?
നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് ആര് ?
_____ is a scheme of the Government of Kerala for the prevention of atrocities against women and children.
അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേഴ്സ് ചാനൽ വഴി സംപ്രഷണം ചെയ്യുന്ന പദ്ധതി ?