App Logo

No.1 PSC Learning App

1M+ Downloads
'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

Aകാർഷിക മേഖല

Bവാണിജ്യം .

Cവാന നിരീക്ഷണം

Dശാസ്ത്ര സാങ്കേതിക മേഖല

Answer:

D. ശാസ്ത്ര സാങ്കേതിക മേഖല


Related Questions:

1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
The first University in Kerala is?
താഴെ പറയുന്നവയിൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ പെടുന്നത് ഏത് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?