Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോഴുള്ള തീവണ്ടികളിൽ കൂടുതലും പ്രവർത്തിക്കുന്നത് ഏത് ഊർജത്തിന്റെ സഹായത്താലാണ് ?

Aകൽക്കരി

Bവൈദ്യുതി

Cനാഫ്ത

Dഡീസൽ

Answer:

B. വൈദ്യുതി

Read Explanation:

ഇന്ധനങ്ങൾക്കു പകരം ഉപയോഗിക്കാൻ പറ്റുന്ന ഊർജ്ജരൂപമാണ് വൈദ്യുതി .വൈദ്യുതി ഉപയോഗിച്ചാണ് ഇപ്പോൾ തീവണ്ടികൾ കൂടുതലും പ്രവർത്തിക്കുന്നത്


Related Questions:

പൂർണ്ണ മായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് ------
ഇപ്പോൾ താപവൈദ്യുത നിലയങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന ഇന്ധനം
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് ----
സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നവയല്ല. ഇവ ------എന്ന് അറിയപ്പെടുന്നു.
സൗരോർജ പാനലിലുള്ള ------ൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു.