Challenger App

No.1 PSC Learning App

1M+ Downloads
സൗരോർജ പാനലിലുള്ള ------ൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു.

Aബാറ്ററി

Bസൗരോർജസെൽ

Cഇൻവെർട്ടർ

Dട്രാൻസ്ഫോർമർ

Answer:

B. സൗരോർജസെൽ

Read Explanation:

സൗരോർജത്തിലെ താപം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളാണ് സോളാർ കുക്കറുകളും സോളാർ വാട്ടർ ഹീറ്ററുകളും. സൗരോർജ പാനലിലുള്ള സൗരോർജസെല്ലിൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു


Related Questions:

താഴെ പറയുന്നവയിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം ഉള്ള സ്ഥലത്തിൽ പെടാത്തത് ഏത് ?
കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് -----.
ഇന്ധനങ്ങൾക്കു പകരം ഉപയോഗിക്കാൻ പറ്റുന്ന ഊർജ്ജരൂപമാണ് ----
ഡീസൽ, വൈദ്യുതി എന്നിവ പ്രചാരത്തിലാകുന്നതിന് മുമ്പ് തീവണ്ടി, കപ്പൽ തുടങ്ങിയവ ഓടിക്കാനും വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും-----ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്.
താഴെ പറയുന്നവയിൽ ഭാവിയുടെ ഇന്ധനങ്ങൾ എന്ന് പ്രതീക്ഷ നൽകുന്ന ഇന്ധനങ്ങൾ ഏവ ?