ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ബൈക്ക് എക്സ്പ്രസ്സ് എന്ന പേരിൽ കൊറിയർ സർവീസ് ആരംഭിച്ചത് ?
Aകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ
Bതമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ
Cകർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ
Dഇന്ത്യൻ റെയിൽവേ