ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ചുമത്തുന്ന നികുതിയാണ് ---------?Aകസ്റ്റംസ് തീരുവBഇറക്കുമതിച്ചുങ്കംCപ്രത്യക്ഷ നികുതിDഇവയൊന്നുമല്ലAnswer: B. ഇറക്കുമതിച്ചുങ്കം Read Explanation: ഇറക്കുമതിയെ നിരുൽസാഹപ്പെടുത്തുന്നതിനും ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതുമായ നയമാണ് - സാമ്പത്തികനയംഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ചുമത്തുന്ന നികുതിയെയാണ് ഇറക്കുമതിച്ചുങ്കം (ഇറക്കുമതി തീരുവ) Read more in App