App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aഐസക് ന്യൂട്ടൺ

Bമില്ലിക്കൺ

Cറുഥർ ഫോർഡ്

Dജോസഫ് ഫോറിയർ

Answer:

B. മില്ലിക്കൺ

Read Explanation:

  • ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണം - ഇലക്ട്രോൺ

  • ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം  നിർണ്ണയിക്കുന്ന മൗലികകണം - ഇലക്ട്രോൺ

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ  - മില്ലിക്കൺ 

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് - 1.602x10^-19




Related Questions:

അനിശ്ചിതത്വ തത്വം ആവിഷ്കരിച്ചത്
വേവ് ഫംഗ്ഷൻ (Ψ) ഒരു കണികയെക്കുറിച്ച് എന്ത് വിവരമാണ് നൽകുന്നത്?
സ്വതന്ത്രമായും സ്ഥിരമായും നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം എന്നറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്

  1. ഇലക്ട്രോണിനെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്
  2. ഒരു ഓർബിറ്റലിലെ പരാമാവധി  ഇലക്ട്രോണുകളുടെ എണ്ണം - 6
  3. s , p, d , f ..... എന്നിങ്ങനെയാണ് ഓർബിറ്റലിലെ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത്   
  4. ഇലക്ട്രോണിനെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് -  സബ്ഷെല്ൽ
    എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത്