App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം :

Aരാസബന്ധനം

Bഅയോണീക ബന്ധനം

Cഹൈഡ്രജൻ ബന്ധനം

Dസഹസംയോജക ബന്ധനം

Answer:

B. അയോണീക ബന്ധനം

Read Explanation:

  • ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ബലം  - രാസബന്ധനം
  • ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം - അയോണിക ബന്ധനം
  • വിപരീതചാർജുകൾ ഉള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകഷണം ആണ് അയോണുകളെ ബന്ധിപ്പിക്കുന്നത് ഇത്തരം ബന്ധനം അറിയപ്പെടുന്നത് അയോണിക ബന്ധനം
  • ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസ ബന്ധനമാണ് - സഹയോജക ബന്ധനം

Related Questions:

സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലത്തെ എന്ത് പറയുന്നു ?
ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം എത്ര ?
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :