App Logo

No.1 PSC Learning App

1M+ Downloads
ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ സോഫ്‌റ്റ്‌വെയറിന് കേടുപാടുകൾ വരുത്തുന്നത് ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ ഏത് വിഭാഗത്തിന്റെ കീഴിലാണ് വരുന്നത്?

ASection 44

BSection 43

CSection 48

Dഇവയൊന്നുമല്ല

Answer:

B. Section 43


Related Questions:

ഐടി ആക്ടിലെ സെക്ഷൻ 77 B പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1973 ലെ ക്രിമിനൽ പ്രൊസീജിയർ നിയമത്തിൽ എന്തുതന്നെ പ്രസ്താവിച്ചാലും ഈ വകുപ്പ് പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്
  2. ഈ കുറ്റങ്ങൾക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്
  3. അവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്
    ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഐടി ആക്ടിലെ സെക്ഷൻ ഏത് ?
    ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
    ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?

    A : കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66 പ്രകാരം നൽകുന്ന ശിക്ഷയ്ക്ക് വിധേയമാകില്ല

    B : സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തിരിക്കണം.