App Logo

No.1 PSC Learning App

1M+ Downloads
ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?

Aമൌംഗി.ജി.ബവെണ്ടി, ലൂയിസ് ബ്രസ്, അലക്സി യേകിമോവ്

Bക്ലോഡിയ ഗോൾഡിൻ, പിയർ അഗസ്റ്റീനി, നർഗീസ് മുഹമ്മദി

Cഡേവിഡ് കാർഡ്, ബെൻ.എസ്. ബെർനാൻകേ, പിയർ അഗസ്റ്റീനി

Dആൻ.എൽ. ഹുള്ളിയർ, കഫറെല്ലി, ഫെറെൻക് ക്രൌസ്

Answer:

A. മൌംഗി.ജി.ബവെണ്ടി, ലൂയിസ് ബ്രസ്, അലക്സി യേകിമോവ്

Read Explanation:

• ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് ഇവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് • ഭൗതിക ശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ നേടിയത് -പിയറി അഗോസ്തിനി, ഫെറന്‍സ് ക്രൗസ്, ആന്‍ലെ ഹുയിലിയര്‍ • വൈദ്യശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ നേടിയത് - കാറ്റലിൻ കാരിക്കോ, ഡ്രൂ വൈസ്മാൻ • സാമ്പത്തിക ശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ നേടിയത് - ക്ലോഡിയ ഗോൾഡ് • സാഹിത്യത്തിനുള്ള നൊബേൽ ജേതാവ് - യോൻ ഫോസെ • സമാധാനത്തിനുള്ള നൊബേൽ നേടിയത് - നർഗീസ് മൊഹമ്മദി


Related Questions:

ഇക്കണോമിക്സിൽ ആദ്യമായി നോബൽ സമ്മാനം നൽകിയ വർഷം?
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
2021ലെ മിസ് വേൾഡ് ?
“Miss World”, Maria lalguna Roso belongs to which of the following country ?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?