App Logo

No.1 PSC Learning App

1M+ Downloads
ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുന്നത് ഏതുതരം സമായോജന ക്രിയാതന്ത്രത്തിന് ഉദാഹരണമാണ് ?

Aനിഷേധം

Bവിനിവർത്തനം

Cദമനം

Dതാദാത്മീകരണം

Answer:

A. നിഷേധം

Read Explanation:

നിഷേധം (DENIAL)

  • അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപെടുന്നതിനു ഉപയോഗിക്കുന്നു.
  • യാഥാർത്ഥ്യത്തെ നിഷേധിക്കുന്നു.
  • ഉദാ: ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുക, വിളിച്ചാൽ കേട്ടില്ലെന്ന് നടിക്കുക. 

 


Related Questions:

വ്യത്യസ്ത ഇനം പ്രോജക്ടുകളിൽ ശരിയായവ കണ്ടെത്തുക :

  1. ഉൽപാദന പ്രോജക്ട്
  2. വ്യായാമ പ്രോജക്ട് 
  3. പ്രശ്ന പ്രോജക്ട്
    ഗവേഷണ രീതിയുടെ സവിശേഷത ?
    സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :
    മനോരോഗ ബാധിതരായവരുടെ രോഗ നിർണയത്തിലും ചികിത്സയിലും ഉപയോഗിക്കുന്ന മനശ്ശാസ്ത്രഗവേഷണ രീതി ?
    ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ :