App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :

Aതദാത്മീകരണം

Bദമനം

Cനിഷേധം

Dപ്രക്ഷേപണം

Answer:

D. പ്രക്ഷേപണം

Read Explanation:

പ്രക്ഷേപണം (Projection)

  • സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം.
  • നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.
  • ഉദാ: ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. 

തദാത്മീകരണം - ഡിഫൻസ് മെക്കാനിസത്തിൽ ഒരു വ്യക്തി മറ്റ് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ സ്ഥാപനങ്ങളുടെയോ വിജയത്തിൽ നിന്ന് സ്വയം അവരുമായി താദാത്മ്യം ചെയ്യുന്നതിലൂടെ സംതൃപ്തി കൈവരിക്കുന്നു. 

ദമനം - നമ്മുടെ വേദനാജനകമായ അനുഭവങ്ങളും ലജ്ജാകരമായ ചിന്തകളും പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളും നമ്മുടെ അബോധാവസ്ഥയിലേക്ക്  തള്ളിവിടുന്ന ഒരു സംവിധാനമാണ് ദമനം. 


Related Questions:

ക്‌ളാസിൽ ഉത്തരം പറയാൻ അദ്ധ്യാപകൻ വിളിക്കുമ്പോൾ അത് കേൾക്കാത്ത പോലെ ഇരിക്കുന്ന ഒരു കുട്ടി ഏത് സമായോജന തന്ത്രമാണ് ഉപയോഗിക്കുന്നത് ?
'ഇന്നത്തെ കാലത്തു കേവലം പ്ലസ് ടു പരീക്ഷ പാസായതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല.' പ്ലസ് ടു പരീക്ഷയിൽ പരാജിതയായ രേവതി വീട്ടുകാരോട് പറഞ്ഞു. ഇവിടെ രേവതി സ്വീകരിച്ച പ്രതിരോധ തന്ത്രം?
'Introspection' എന്ന വാക്കുണ്ടായത് ഏതെല്ലാം വാക്കിൽ നിന്നാണ് ?
പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ?
മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :