App Logo

No.1 PSC Learning App

1M+ Downloads
ഇസ്തിരിപ്പെട്ടിയുടെ ഹീറ്റിംഗ് കോയിൽ നിർമിക്കാനുപയോഗിക്കുന്ന വസ്തു ഏത് ?

Aചെമ്പ്

Bനിക്രോം

Cഇരുമ്പ്

Dമൈക്രോവേവ്

Answer:

B. നിക്രോം

Read Explanation:

  • ലോഹസങ്കരം - രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം 
  • നിക്രോം ഒരു ലോഹസങ്കരമാണ് 
  • നിക്കൽ ,ഇരുമ്പ് ,ക്രോമിയം എന്നിവ ചേർന്നാണ് നിക്രോം ഉണ്ടായിട്ടുള്ളത് 
  • ഹീറ്റിങ് കോയിൽ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് നിക്രോം 

പ്രധാന ലോഹസങ്കരങ്ങൾ 

  • ഇലക്ട്രം - സ്വർണ്ണം ,വെള്ളി 
  • ഇൻവാർ - നിക്കൽ ,ഇരുമ്പ് 
  • ബ്രോൺസ് - ചെമ്പ് ,ടിൻ 
  • ബ്രാസ് - ചെമ്പ് ,സിങ്ക് 
  • അൽനിക്കോ - അലൂമിനിയം ,നിക്കൽ ,ഇരുമ്പ് ,കൊബാൾട്ട് 
  • ഡ്യൂറാലുമിൻ - അലൂമിനിയം ,ചെമ്പ് ,മാംഗനീസ് ,മഗ്നീഷ്യം 

Related Questions:

ഷോർട്ട് സർക്യൂട്ട്, ഇൻസുലേഷൻ തകരാർ, ഓവർലോഡിങ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിച്ഛേദിപ്പിക്കാൻ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് _______ ?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് ആര്?
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?
കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?