App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ൻ്റെ 65-ാം വകുപ്പിൽ നിർവചിച്ചിരിക്കുന്ന 'കമ്പ്യൂട്ടർ സോഴ്സ് കോഡിന്റെ ഭാഗമായി താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കാത്തത് ?

Aഒരു കമ്പ്യൂട്ടർ റിസോഴ്സിൻ്റെ പ്രോഗ്രാം വിശകലനം

Bകമ്പ്യൂട്ടർ ഹാർഡ്‌വെയർ സവിശേഷതകൾ

Cഒരു പ്രോഗ്രാമിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ കമാൻഡുകൾ

Dഒരു കമ്പ്യൂട്ടർ റിസോഴ്സിൻ്റെ രൂപകല്പനയും ലേ ഔട്ടും

Answer:

B. കമ്പ്യൂട്ടർ ഹാർഡ്‌വെയർ സവിശേഷതകൾ

Read Explanation:

  • ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ തെറ്റായ രേഖകൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാമ്പറിങ് ഇതിനെക്കുറിച്ചാണ് സെക്ഷൻ 65 പരാമർശിക്കുന്നത്


Related Questions:

ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ?
For the first time Indian Legislature was made "Bi-cameral" under :
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം ?
2023 സെപ്റ്റംബറിൽ കുട്ടിക്ക് പേരിടുന്നതിനായി "പേരൻട്സ് പാട്രിയ" എന്ന സവിശേഷ അധികാരം ഉപയോഗിച്ച ഹൈക്കോടതി ഏത് ?
ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?