App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന 2024 ലെ വേൾഡ് സ്പേസ് അവാർഡിന് അർഹമായത് ?

Aടീം ചാന്ദ്രയാൻ - 3

Bടീം ചാങ് ഇ - 6

Cടീം യൂറോപ്പ ക്ലിപ്പർ

Dടീം ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്

Answer:

A. ടീം ചാന്ദ്രയാൻ - 3

Read Explanation:

• ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി വിജയകരമായി പേടകം ഇറക്കി പര്യവേഷണം നടത്തിയതിനാണ് പുരസ്‌കാരം • ചാന്ദ്രയാൻ -3 ടീമിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത് - S സോമനാഥ് (ISRO ചെയർമാൻ) • ലോകത്തിലെ ഏറ്റവും ഉയർന്ന ബഹിരാകാശ പുരസ്‌കാരമാണ് വേൾഡ് സ്പേസ് അവാർഡ് • 2023 ൽ വേൾഡ് സ്പേസ് അവാർഡിൽ വ്യക്തിഗത പുരസ്‌കാരം നേടിയത് - ഇലോൺ മസ്‌ക് • ടീം വിഭാഗത്തിൽ പുരസ്‌കാരം നേടിയത് - ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് ടീം


Related Questions:

വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
ഓസ്‌കാറിന്റെ റിഹേഴ്സൽ എന്നറിയപ്പെടുന്ന അവാർഡ് ?
2024 ൽ ബ്രിട്ടീഷ് രാജാവിൻറെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ "നൈറ്റ് കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ" ലഭിച്ച ഇന്ത്യൻ ബിസിനസ്സുകാരൻ ആര് ?