App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(IFFI) നൽകുന്ന 2024 ലെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് ആര് ?

Aക്രിസ്റ്റോഫ് സനൂസി

Bമൈക്കൽ ഡഗ്ലസ്

Cകാർലോസ് സൗറ

Dഫിലിപ് നോയ്‌സ്

Answer:

D. ഫിലിപ് നോയ്‌സ്

Read Explanation:

• ഓസ്‌ട്രേലിയൻ സംവിധായകനും നിർമ്മാതാവുമാണ് ഫിലിപ് നോയ്‌സ് • ലോക സിനിമയുടെ വളർച്ചക്കും വികാസത്തിനും നൽകിയ മികച്ച സംഭാവനക്കാണ് പുരസ്‌കാരം നൽകുന്നത് • പുരസ്‌കാരം നൽകുന്നത് - ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ • 2023 ലെ പുരസ്‌കാര ജേതാവ് - മൈക്കൽ ഡഗ്ലസ്


Related Questions:

ട്രാക്ക് ആൻറ്റ് ഫീൽഡിൽ ആദ്യ ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?
ഭട്നാഗർ അവാർഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
എം. എസ്. സ്വാമിനാഥൻ ഫുഡ് ആൻഡ് പീസ് അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആര്?
ഇംഗ്ലീഷ് വിഭാഗത്തിൽ 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി ?