App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന പ്രസ്താവനകളിൽ നബാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

Aശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം സ്ഥാപിക്കപ്പെട്ടു.

Bകൃഷിയ്ക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയബാങ്ക്.

Cനബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്.

Dവ്യവസായ വായ്പകൾ നൽകുന്ന പരമോന്നത ബാങ്ക്.

Answer:

D. വ്യവസായ വായ്പകൾ നൽകുന്ന പരമോന്നത ബാങ്ക്.

Read Explanation:

നബാർഡ്

  • നബാർഡ് - കൃഷിക്കും ഗ്രാമവികസനത്തിനും വായ്പകൾ നൽകുന്ന ദേശീയ ബാങ്ക് 
  • നബാർഡിന്റെ പൂർണ്ണരൂപം - National Bank for Agriculture and Rural Development 
  • നബാർഡ് രൂപീകരിച്ച വർഷം - 1982 ജൂലൈ 12 
  • ആസ്ഥാനം - മുംബൈ 
  • രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി
  • തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change ലഖ്നൌവിൽ സ്ഥാപിച്ച ബാങ്ക് 
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം

Related Questions:

നബാർഡ് രൂപീകരിച്ച വർഷം ?
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ?
Which of the following statements accurately describes the State Bank of India's position in the Indian banking sector?
ഗ്രേറ്റ് പ്ലേസ് ടു വർക്ക് തയ്യാറാക്കിയ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ബാങ്ക് ഏതാണ് ?
What unique role does the Small Industries Development Bank of India (SIDBI) play in the growth of SMEs?