Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റ് എക്സ്പ്ലോറർ വികസിപ്പിച്ച കമ്പനി ?

Aആപ്പിൾ

Bമൈക്രോസോഫ്റ്റ്

Cഗൂഗിൾ

Dഒറാക്കിൾ

Answer:

B. മൈക്രോസോഫ്റ്റ്

Read Explanation:

  • IE എന്ന് വ്യാപകമായി ചുരുക്കപ്പേരിൽ‍ അറിയപ്പെട്ടിരുന്ന ഇൻറർനെറ്റ് എക്സ്പ്ലോറർ 1995 മുതൽ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വെബ് ബ്രൗസർ ആയിരുന്നു.
  • മൈക്രോസോഫ്റ്റ്റിൻ്റെ തന്നെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിലാണ് ഇൻറർനെറ്റ് എക്സ്പ്ലോറർ ലഭ്യമായിരുന്നത്.
  • 2022 ജൂണിൽ ഇൻറർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിച്ചു.

Related Questions:

ഏതൊരാൾക്കും ഒരു വെബ് പേജിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്തുവാനുമുള്ള സ്വാതന്ത്ര്യം നൽകുകയും സാമൂഹിക വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ്

  1. വിക്കികൾ
  2. മൈക്രോ ബ്ലോഗ്
  3. സാമൂഹിക ബ്ലോഗുകൾ
    Which one of the following is used to write files for the web?
    WWW എന്നതിന്റെ പൂർണ്ണ രൂപം ?
    The cyber terrorism comes under:
    In which year @ selected for its use in e-mail addresses :