App Logo

No.1 PSC Learning App

1M+ Downloads
പുനം നമ്പൂതിരിയെക്കുറിച്ച് പരാമർശിക്കുന്ന മണിപ്രവാളകാവ്യം

Aഉണ്ണിയാടി ചരിതം

Bചന്ദ്രോത്സവം

Cനൈഷധം ചമ്പു

Dകൊടിയ വിരഹം ചമ്പു

Answer:

B. ചന്ദ്രോത്സവം

Read Explanation:

ചന്ദ്രോത്സവം

  • രാഘവൻ, പുനം ശങ്കരൻ എന്നീ കവികളെ പരാമർശിക്കുന്ന കാവ്യമാണ് ചന്ദ്രോ ത്സവം.

  • "ഉത്സവങ്ങളുടെ സമാപന ദിനത്തിൽ വെടിക്കെട്ടും, അതിൽ തന്നെ ഒടുവിലത്തെ പരിപാടിയായി കൂട്ടവെടിയും ഉണ്ടാകാറുള്ളതുപോലെ ഗണികാവർണ്ണനാപരമായ കാവ്യ ങ്ങളുടെ ഉത്സവമേളയിൽ ഉണ്ടായ ഒടുക്കത്തെ കൂട്ടവെടിയാണ് ചന്ദ്രോത്സവം" ഇങ്ങനെ ഡോ.എം.ലീലാവതി; മലയാളകവിതാസാഹിത്യചരിത്രത്തിൽ പരാമർശിക്കുന്നു

  • ചന്ദ്രോത്സവം ഒരു പരിഹാസ കാവ്യമാണെന്ന് ആദ്യം ഉന്നയിച്ചത് - ഇളംകുളം കുഞ്ഞൻ പിള്ള


Related Questions:

അമ്മാനപ്പാട്ട്, കുയിൽഗാഥ, സന്ദേശപ്പാട്ട് എന്നിവയെ പരാമർശിക്കുന്ന അച്ചീകാവ്യം?
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?
'പോർച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള ഭാഷയുടെ പ്രാകൃത രൂപമാണ് രാമചരിതത്തിൽ”- എന്ന് അഭിപ്രായപ്പെട്ടത് ?
'വേദവിഹാരം' ആരുടെ മഹാകാവ്യമാണ് ?
ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം ?