പുത്തൻകാവ് മാത്തൻ തരകൻ്റെ കവിതകളിലെ പൊതുപ്രത്യേകതകൾ ?Aക്രിസ്തീയ ആദർശങ്ങൾBസ്ത്രീവാദംCദളിത്‌വാദംDപരിസ്ഥിതിAnswer: A. ക്രിസ്തീയ ആദർശങ്ങൾ Read Explanation: പുത്തൻകാവ് മാത്തൻ തരകൻ പ്രധാന കൃതികൾകാവ്യസങ്കീർത്തനം കൈരളീ ലീലഹേരോദാവ്വേദാന്തമുരളി വികാരമുകുളംഉദയതാരംകേരളഗാനംഉദ്യാന പാലകൻകാവ്യതാരകംആര്യഭാരതംതോണിക്കാരൻവസന്തസൗരഭംവിലാപകാവ്യം - ആത്മരോദനം Read more in App