ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?Aഹിമാചൽ പ്രദേശ്BഹരിയാനCരാജസ്ഥാൻDപഞ്ചാബ്Answer: B. ഹരിയാന Read Explanation: • ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഗോരഖ്‌പൂരിലാണ് പദ്ധതി നടപ്പിലാക്കുന്നത് • വൈദ്യുതിനിലയം സ്ഥാപിക്കുന്നത് - ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യRead more in App