App Logo

No.1 PSC Learning App

1M+ Downloads
ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?

Aസ്ഥലം / ഭൂമി

Bഅധ്വാനം

Cമൂലധനം

Dസ്ഥലവും മൂലധനവും

Answer:

D. സ്ഥലവും മൂലധനവും

Read Explanation:

  • ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് : സ്ഥലവും മൂലധനവും.

Related Questions:

ഉപഭോക്ത്യ വ്യവഹാരത്തിൻ്റെ ഓർഡിനൽ സമീപനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു ?
സാധാരണ ഭാഷയിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്?
Which sector provides services?
' വനപരിപാലനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?