ഉത്സാഹത്തോടെ കളിയിലേർപ്പെട്ട രാജു അമ്മ വിളിച്ചത് കേട്ടില്ല എന്ന് കള്ളം പറയുന്നു. ഇവിടെ രാജു സ്വീകരിച്ച പ്രതിരോധ തന്ത്രം ?Aതാദാത്മീകരണംBനിഷേധവൃത്തിCഅന്തർക്ഷേപണംDഉദാത്തീകരണംAnswer: B. നിഷേധവൃത്തി Read Explanation: നിഷേധവൃത്തി (Negativism) മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും അപ്പാടെ നിഷേധിക്കുന്ന പ്രവണത. നിരാശ ഉണ്ടാകുമ്പോൾ അതിനുള്ള പ്രതികരണമെന്നോണം ചിലർ നിഷേധവൃത്തി മനോഭാവം കാണിക്കുന്നു. ഉദാ: ഉത്സാഹത്തോടെ കളിയിലേർപ്പെട്ട കുട്ടി അമ്മ വിളിച്ചത് കേട്ടില്ല എന്ന് കള്ളം പറയുന്നു. Read more in App