ഉദയാസ്തമയ സമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിനു കാരണം ഏത് ?Aഅപവർത്തനംBപ്രതിഫലനംCവിസരണംDഇവയൊന്നുമല്ലAnswer: C. വിസരണം Read Explanation: അന്തരീക്ഷത്തിലെ പൊടി പടലങ്ങളിലും മറ്റും തട്ടി പ്രകാശ രശ്മിക്കുണ്ടാകുന്ന ക്രമരഹിതവും ഭാഗീകവുമായ പ്രതിപതനമാണ് വിസരണം. Read more in App