App Logo

No.1 PSC Learning App

1M+ Downloads
ഉദീപന ദിശയും ചലന ദിശയും തമ്മിൽ ബന്ധം ഇല്ലാത്ത സസ്യ ചലനങ്ങളെ ഏതുപേരിൽ അറിയപ്പെടുന്നു ?

Aസ്പർശ ട്രോപ്പിക ചലനം

Bപ്രകാശ ട്രോപ്പിക ചലനം

Cനാസ്റ്റിക ചലനം

Dഇതൊന്നുമല്ല

Answer:

C. നാസ്റ്റിക ചലനം


Related Questions:

അസ്ഥികൾക്കിടയിലെ ഘർഷണം ഒഴിവാക്കുന്നത് എന്താണ് ?
അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്ന സിലിണ്ടർ ആകൃതി ഉള്ള പേശികളെ ഏതു പേരിൽ അറിയപ്പെടുന്നു ?
മനുഷ്യൻ്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ഏത്ര ?
ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന സ്പിൻഡിൽ ആകൃതി ഉള്ള പേശികൾ ഏതു പേരിൽ അറിയപ്പെടുന്നു ?
അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയിൽ ഉറപ്പിച്ചു നിർത്തുന്നത് എന്താണ് ?