App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശികൾ ഏതാണ് ?

Aഅസ്ഥി പേശി

Bമിനുസ പേശി

Cഹൃദയ പേശി

Dരേഖാശൂന്യ പേശി

Answer:

A. അസ്ഥി പേശി


Related Questions:

കഠിനമായ വ്യായാമം ചെയുമ്പോൾ അവായുശ്വസനം വഴി പേശികളിൽ ഉണ്ടാകുന്ന ആസിഡ് ഏതാണ് ?
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ഭാഗം ?
യൂഗ്ലിനയെ സഞ്ചാരത്തിന് സഹായിക്കുന്ന ഭാഗം ?
'സിലണ്ടർ' ആകൃതിയുള്ള കോശങ്ങൾ കാണപ്പെടുന്ന പേശികളാണ് ?
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാവുന്ന ചലനങ്ങളാണ് ?